Sunday, October 07, 2007

തര്ജ്ജനി ഒക്ടോബര് 2007



ജനാധിപത്യവും ഫെഡറലിസവും പിന്നെ ചില റെയില്‍വേ വിചാരങ്ങളും
തര്‍ജ്ജനി പ്രവര്‍ത്തകര്‍

ഭാരതം എന്ന രാഷ്ട്രീയ ഏകകം ബ്രിട്ടീഷ്‌ വാഴ്‌ചയുടെ ഫലമാണ്‌. നമ്മുടെ ദേശീയത കൊളോണിയലിസത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കാലത്തെ ആദര്‍ശാത്മകതയുടെ ബാക്കിപത്രവുമാണ്‌. ഗാന്ധിജിയും നെഹ്രുവും സര്‍ദാര്‍ പട്ടേലും മറ്റു ദേശീയനേതാക്കളും ഒരു രാഷ്ട്രം എന്ന നിലയില്‍ നമ്മെ യോജിപ്പിച്ചു. നാനാഭാഷകള്‍ സംസാരിക്കുന്ന വൈവിദ്ധ്യമാര്‍ന്ന സംസ്‌കാരങ്ങളുള്ള ഈ സവിശേഷമായ അവസ്ഥയെ നാനാത്വത്തില്‍ ഏകത്വം എന്നു കാര്യമാത്രപ്രസക്തമായും ആദര്‍ശാത്മകമായും ജവഹര്‍ലാല്‍ നെഹ്രു വിശേഷിപ്പിക്കുകയുണ്ടായി. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക്ക്‌ ദിനത്തിലും നാമത്‌ ഏറ്റുപാടി. നമ്മുടെ കുട്ടികള്‍ക്ക്‌ ദേശീയപ്രസ്ഥാനത്തിന്റെ മഹത്തായ പൈതൃകത്തിന്റെ പ്രസാദമായി ഈ മുദ്രാവാക്യം നാം കൈമാറി. എങ്കിലും പലപ്പോഴും നമ്മുടെ ദേശീയവികാരത്തിന്‌ പോറലേല്‍ക്കുന്നതായും വിവേചനത്തിന്റെ കയ്‌പ്‌നീര്‌ കുടിക്കേണ്ടി വരുന്നതായും നമുക്ക്‌ തോന്നുന്നു. അതിന്റെ ആവൃത്തി ഈയിടെ വര്‍ദ്ധിച്ചു വരുന്നതായും തോന്നുന്നു. പാലക്കാട്‌ റെയില്‍വേ ഡിവിഷന്‍ പ്രശ്നത്തില്‍ ഒടുവില്‍ നാം ചെന്നെത്തി നില്‍ക്കുന്നതും ഈ മുറിവേറ്റ ഫെഡറലിസ്റ്റ്‌ അഭിമാനവുമായാണ്‌.











ഓര്മ്മ


എം.പി.രാധാകൃഷ്ണന്

സിനിമ



ഒരു ചെറുസംഘം ചലച്ചിത്രാസ്വാദകര്


ഒ.കെ.സുദേഷ്, ലാസര് ഡിസില്വ, സുനില് കെ ചെറിയാന്, മുഹമ്മദ് റിയാസ്

പുസ്തകം


ജോണ് അപ്ഡൈക്



എ.പി അഹമ്മദ്

കഥ


കെ. എച്ച്. ഹുസ്സൈന്



ബെന്യാമിന്


രാജേഷ് ആര് വര്മ്മ


ഇസ്തവാന് ഓര്ക്കെനി



അബ്ദുള് കരീം തോണിക്കടവത്ത്


പി.കെ. ശിവദാസ് മേനോന്

കവിത



ശിഹാബുദീന് പൊയ്ത്തുംകടവ്


വിഷ്ണുപ്രസാദ്


സലാം കെ.പി



അബ്ദുള്ള


കെ. പി. ചിത്ര


മുഹമ്മദ് ശിഹാബ്


നോട്ടീസ് ബോര്ഡ്


ചിത്രലേഖാ പുനരധിവാസക്കമ്മിറ്റി

Ratings