ഭൂതകാലത്തിന്റെ തടവുകാര്‍
തര്‍ജ്ജനി പ്രവര്‍ത്തകര്‍
കേരളപ്പിറവിയുടെ അമ്പതാം വര്‍ഷം, നാലുകെട്ടിന്റെ അമ്പതാം വര്‍ഷം, ഖസാക്കിന്റെ ഇതിഹാസത്തിന്റെ നാല്പതാം വര്‍ഷം എന്നിങ്ങനെ ഭൂതകാലത്തിന്റെ നാള്‍വഴികളില്‍ നിന്ന് ആഘോഷത്തിനുള്ള ഇനങ്ങള്‍ കണ്ടെത്തുവാനുള്ള അത്യുത്സാഹം മലയാളികള്‍ പ്രകടിപ്പിക്കുകയാണ്. ഒരു ജനതയ്ക്കും ചരിത്രനിരപേക്ഷമായ നിലനില്പില്ല എന്നു സമ്മതിക്കാം. എന്നാല്‍ വര്‍ത്തമാനകാലത്തിന്റെ സമസ്യകളെ അഭിമുഖീകരിക്കാനാകാതെ ഭൂതകാലത്തിന്റെ നിലവറകളില്‍ തെരഞ്ഞ്, കണ്ടെത്തുന്നവയില്‍ അഭിമാനം കൊള്ളുകയും ആനന്ദിക്കുകയും ചെയ്യുന്നത് വിചിത്രമായ കാര്യമാണ്.
വര്‍ത്തമാനം പി.കെനാണു സംസാരിക്കുന്നു വി. കെ. പ്രഭാകരന്‍ നിരൂപണം ആശയങ്ങളേക്കാള്‍ വലുതായ ജീവിതങ്ങളും സ്വപ്നങ്ങളും എം. എം. സോമശേഖരന്‍ ഫോട്ടോയും നെഗറ്റീവും ഡോ. ഉമര്‍ തറമേല്‍ വായന അപ്പുണ്ണിയും അപ്പുവും എന്റെ രമണീയകാലവും ലാസര്‍ ഡിസില്‍വ കവിത പ്രതീതിയാഥാര്‍ത്ഥ്യവും മറ്റും കെ എം ഷെറീഫ് | പകരം പി. ശിവപ്രസാദ് കവല സന്തോഷ് പാലാ ഞാന്‍ പ്രതീഷ് എം. പി. ചുവന്ന ചെമ്പരത്തി ശ്രീകൃഷ്ണദാസ് മാത്തൂര്‍ ഇനിയും കാത്തിരിക്കുന്നവര്‍ക്കായ്.. കെ. പി. ചിത്ര. കഥ കാണാതായ പട്ടി സന്തോഷ് തോമസ് പട്ടി അബ്ദുല്‍ അസീസ് മിഷ്‌രി |
3 comments:
March ലെ തര്‍ജ്ജനിയില്‍ എന്തുകൊണ്ടാണ് February എന്നെഴുതിയിരിക്കുന്നത് ?????
അയ്യ്യോ... അതൊരു അബദ്ധം പറ്റിയതാ.... ശരിയാക്കി... താങ്ക്സ്....
Post a Comment