ചിന്തയിലെ ബ്ലോഗ് അഗ്രഗേറ്റര്‍ v2.0, ബീറ്റ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. url: http://chintha.com/malayalam/blogroll.php
നിങ്ങളുടെ പോസ്റ്റുകള്‍ ലിസ്റ്റ് ചെയ്യപ്പെടുന്നില്ലെങ്കില്‍ ദയവായി പോള്‍ @ ചിന്ത.കോം എന്ന വിലാസത്തില്‍ അറിയിക്കുക.
Friday, August 08, 2008
ചിന്ത.കോം ബ്ലോഗ് അഗ്രഗേറ്റര്‍
Posted by Paul at 4:31 AM
Subscribe to:
Post Comments (Atom)
32 comments:
അറിയിപ്പിന് നന്ദി :-)
thanks
എന്റെ ബ്ലോഗ് ഇതുവരെ ആരും ലിസ്റ്റ് ചെയ്തില്ല...എന്തു ചെയ്യും?
http://kidangooraan.blogspot.com/
പുതിയ രൂപം നന്നായിട്ടുണ്ട്..
ഈ അറിയിപ്പിനും നന്ദി
ചിന്തയില്‍ എന്തെ ബ്ലോഗുകള്‍ ലിസ്റ്റ് ചെയ്ത് വരാറുണ്ട്..
മൊഴിമുത്തുകള്‍-16 ലിസ്റ്റ് ചെയ്ത് കാണുന്നില്ല..
http://mozhimutthukal.blogspot.com/2008/08/16.html
എന്തെങ്കിലും സാങ്കേതിക പ്രശ്നമാണോ എന്നറിഞ്ഞാല്‍ കൊള്ളാം. കാരണം ഞാന്‍ ഫീഡ് ബേണ്‍ ചെയ്ത് അതിന്റെ അഡ്രസ്സ് ബ്ലോഗില്‍ ഇട്ടിരുന്നു ഇപ്പോള്‍ ആ ഫീഡ് ഡിലിറ്റ് ചെയ്തു..
നന്ദി.....
ബഷീര്‍, കിടങ്ങൂരാന്,
ബ്ലോഗ് പോസ്റ്റുകള്‍ ഇപ്പോള്‍ അഗ്രഗേറ്ററില് കാണിക്കുന്നുണ്ട്. ഇനിയും എന്തെങ്കിലും പ്രശ്നങ്ങള്‍ കണ്ടാല്‍ ഇവിടെ കമന്റ് ചെയ്യുകയോ ഇ-മെയില്‍ അയയ്ക്കുകയോ ചെയ്യുക.
ബിന്ദു, കാപ്പിലാന്, ഹരീഷ്... വീണ്ടും വീണ്ടും അഗ്രഗേറ്ററിലേക്ക് വരിക...
“പോള്‍”, ഇംഗ്ലീഷിലല്ലെ?
സ്പെല്ലിങ് പറയാമൊ
പുതിയ രൂപം മനോഹരം..ആശംസകളും ഒപ്പം ഒരു പിടി നന്ദികളും..!
വളരെ നന്ദി പോൾ.ചിന്ത ആഗ്രഗേറ്റർ ശരിയ്ക്കും ഉപകാരപ്രദമാൺ-മോർ ഓർ ലെസ് എക്സോസ്റ്റിവ്
എന്ന് തന്നെപ്പറയാം.
ഗൂഗിളില്‍ പിടിയ്ക്കാത്ത നിരവധി പോസ്റ്റുകള്‍ ലിസ്റ്റ് ചെയ്യുന്ന ചിന്തയുടെ ബ്ലൊഗ് ലിസ്റ്റ് രണ്ടു ദിവസം under maintanance എന്നു കണ്ടപ്പോള്‍ ഭയന്നത്, അക്കാദമി വിവാദങ്ങള്‍ കൊണ്ട് സഹിയ്ക്കാന്‍ വയ്യാതെ അവസാനിപ്പിച്ചോ എന്നാണ്, പൂര്‍വ്വാധികം ഭംഗിയോടെ തിരിച്ചു വന്നതില്‍ വളരെയേറെ സന്തോഷം ..
സ്നേഹപൂര്‍വ്വം
അനില്‍ - മെയില്‍ paul അറ്റ് ചിന്ത.കോം വിലാസത്തില്‍ അയയ്ക്കുക
ഭൂമിപുത്രി, നചികേതസ്സ്, കുഞ്ഞന്‍സ്, വീണ്ടും അഗ്രഗേറ്ററിലേക്ക് വരിക...
പോള്‍ ഭായീ,
ചിന്തയ്ക്ക് എന്നെയും വേണ്ടാതായെന്നു തോന്നുന്നു..പരിഹരിക്കുമല്ലോ.
പോള്‍ ജി,
ചിന്തയുടെ പുതിയ മുഖം നന്നായിരിക്കുന്നു :)
thank u
തണലേ, ബ്ലോഗ് പോസ്റ്റ് ലിസ്റ്റ് ചെയ്തിട്ടുണ്ടല്ലോ...
അഗ്രു, അക്ബര്‍ ബുക്സ് :-)
abhiprayam ariyikkanum ezhuthanum malayalam aksharangal varunnilla onnu sahayikkaneeee.....
kadathanadan, please look at http://bloghelpline.blogspot.com/ for more info.
ഞാൻ ഒരു അറിവില്ലത്തവനാണു`ഒന്ന് സഹായിക്കണെ..... എന്ന എന്റെ നിലവിളി വനരോധനമായി ഒടുങാതെ ഫലപ്രധമായി പ്രധികരിച്ചതിന്ന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു...എനിക്ക് ഒരിക്കൽ കൂടിബോധ്യമായി ശുഭാപ്തി വിശ്വാസി ആവുക എന്നത് തന്നെയാണു ഏറ്റവും നല്ല ശെരിയെന്ന്.
എന്റെ ബ്ലോഗ് ഇതുവരെ ലിസ്റ്റ് ചെയ്തില്ല...
www.beemapallysalaficentre.blogspot.com
http://aruntheacb.blogspot.com/
here is my blog
www.fotoshopi.blogspot.com ദയവായി ഇതൂടെ ഒന്നു ലിസ്റ്റ് ചെയ്യാമോ
hiiiiiiiiiiiii manoharam
kadalasupookkal.blogspot.com
കടലാസു പൂക്കള്‍ എന്ന ഈ പുതിയ ബ്ളോഗ് ലിസ്റ്റില്‍ ചേര്‍ക്കാന്‍ അപേഷിക്കുന്നു. എല്ലാവര്ക്കും എണ്റ്റെ നന്ദി.
വളരെ നല്ലത് .
എന്റെ ബ്ലോഗ് ഇതുവരെ ലിസ്റ്റ് ചെയ്തില്ല.
ഞാനും ഒരു ബ്ലോഗ് തുടങ്ങി പക്ഷെ അവിടെയും അത് കാണുന്നില്ല എന്ത് ചെയ്യും ?
പോൾ..
എന്റെ ബ്ലോഗ് വിലാസം ഞാൻ ചുവടെ ചേർക്കുന്നു..
ലിസ്റ്റ് ചെയ്യുക
http://mynameisstranger.blogspot.com/
നന്ദി
http://shabeerpadanna.blogspot.com/ലിസ്റ്റ് ചെയ്യാൻ അപേക്ഷ..
http://vanarodanam.blogspot.in/
http://nidheesh-krishnan.blogspot.in/
ദയവായി ലിസ്റ്റ് ചെയ്യുക
എന്റെ ബ്ലോഗ് നേരത്തെ ലിസ്റ്റ് ചെയ്തിരുന്നു.പക്ഷെ ഇപ്പോള്‍ പോസ്റ്റുകള്‍ ഒന്നും അഗ്രിഗേറ്റര്‍ കാണിക്കുന്നില്ല.റിഫ്രെഷ് ബട്ടണ്‍ പ്രവര്‍ത്തിക്കുന്നില്ല.എന്താണ് കുഴപ്പം?ബ്ലോഗ് അഡ്രസ് ഇതാണ്http://thulasivanamkr.blogspot.com/
നന്ദി
ഞാന്‍ പുതിയൊരു ബ്ലോഗര്‍ ആണ് ..
എന്റെ ബ്ലോഗ് ചിന്തയില്‍ രജിസ്റ്റര്‍ ചെയ്യേണം എന്നുണ്ട് ..അഡ്രസ്സ് ഇവിടെ കൊടുക്കുന്നു ..
http://thudarchcha.blogspot.in/
Post a Comment