Saturday, August 09, 2008

ചിന്ത അഗ്രഗേറ്ററും ഫീഡ് ബര്‍ണറും.

ഫീഡ് ബര്‍ണര്‍ ഉപയോഗിക്കുന്ന ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍ ചിന്തയിലെ അഗ്രഗേറ്ററില്‍ കാണിക്കുന്നില്ല. നിങ്ങളുടെ ബ്ലോഗില്‍ ഫീഡ് ബര്‍ണര്‍ ഉപയോഗിച്ചാണ് ഫീഡ് നല്‍കുന്നതെങ്കില്‍ ദയവായി ഇവിടെ ഒരു കമന്റ് ഇടുകയോ പോള്‍ @ ചിന്ത.കോം എന്ന വിലാസത്തില്‍ ഒരു ഇമെയില്‍ അയയ്ക്കുകയോ ചെയ്യുക.

Visit us at : chintha.com blog aggregator

34 comments:

Haree said...

Hi,
I'm using FeedBurner for all my blogs. But I saw my latest posts in Kaliyarangu listed in the Aggregator.
--

ബഷീർ said...

എന്റെ ബ്ലോഗുകളിലെ എല്ലാ പോസ്റ്റുകളും ചിന്തയും തനിമലയാളവും വൈകാതെ തന്നെ കാണിച്ചിരുന്നു.

ഫീഡ്‌ ബര്‍ണര്‍ ഉപയോഗിച്ച്‌ ഫീഡ്‌ ബേണ്‍ ചെയ്ത്‌ യു.അര്‍.എ. ബ്ലോഗില്‍ ആഡ്‌ ചെയ്തതിനു ശേഷം ഇട്ട പോസ്റ്റ്കള്‍ ഒന്നു തന്നെ അഗ്രഗേറ്റര്‍ കാണിച്ചിരുന്നില്ല.

ആദ്യാക്ഷരിയില്‍ നിന്നും ബ്ലോഗ്‌ റോളില്‍ നിന്നും എല്ലാം കിട്ടിയ നിര്‍ദ്ധശ മനുസരിച്ച്‌ ഫീഡ്‌ ബര്‍ണറില്‍ മാക്സിമം റിസല്‍ട്ട്‌ = 3 ആക്കി . അപ്പോള്‍ ഒരു പോസ്റ്റ്‌ കാണിച്ചു. വീണ്ടും അതേ പ്രശ്നം.. റിസല്‍ട്ട്‌ 1 ആക്കി ചുരുക്കി. എന്നിട്ടും പ്രശ്നം തീര്‍ന്നില്ല..

അങ്ങിനെ അവസാനം എല്ലാ ഫീഡുകളും അങ്ങട്ട്‌ ഡിലിറ്റി.... ആ ഉപകാരം വേണ്ടാന്ന് വെച്ചപ്പോള്‍ പോസ്റ്റുകള്‍ കാണിക്കുന്നുണ്ട്‌..

ഇന്ന് ഇട്ട ഈ പോസ്റ്റ്‌ തനിമലയാളത്തില്‍ ലിസ്റ്റ്‌ ചെയ്തിട്ടുണ്ട്‌ .. ചിന്തയില്‍ കാണുന്നില്ല.. ഒന്ന് നോക്കണേ..

http://vellarakad.blogspot.com/2008/08/blog-post_10.html

നന്ദി


Dear Hari
if you can make a detailed post regarding feed burner , it will be useful for all..
thank u

ശ്രീവല്ലഭന്‍. said...

ഞാന്‍ feedburner ഉപയോഗിക്കുന്നുണ്ട്. എന്റെ പുതിയ പോസ്റ്റ് http://kuruppintepusthakam.blogspot.com/2008/08/blog-post.html ചിന്തയില്‍ കണ്ടില്ല.

അതിന്‍റെ ലിങ്ക് ആയി മറ്റൊരു ബ്ലോഗില്‍ ഇട്ടതും വന്നില്ല. http://anandkurup.blogspot.com/2008/08/blog-post.html

Paul said...

Hari,
Keep watching and if you see a missing post, please let me know.

Basheer, The new post is listed now.

Srivallabhan, I have fixed the problem and it is listing the latest post.

ബഷീർ said...

Thank u very much

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പുതിയ രൂപമാറ്റം നന്നായിട്ടുണ്ട്.
എന്റെ പുതിയ ബ്ലോഗ് പോസ്റ്റ് അഗ്രഗേറ്ററില്‍ വന്നു കണ്ടില്ല. url താഴെ

http://mohanputhenchira.blogspot.com/2008/08/blog-post.html

സസ്നേഹം
മോഹന്‍

ശ്രീവല്ലഭന്‍. said...

Thanks Paul for the quick response. I have another request. Please use my blogger name (ശ്രീവല്ലഭന്‍), rather than the blog name (ഒഴുക്കിനെതിരെ)while listing in Chintha. I know it is difficult to take up issues of each individual bloggers like this. However this is only a request, and if possible, please change. Thanks.

akberbooks said...

ബ്ലോഗ്‌ കാണിക്കുന്നുണ്‍ട്‌

Paul said...

ശ്രീവല്ലഭന്‍, ഇതൊരു പൊതുപ്രശ്നമാണ്. എത്രയും പെട്ടെന്ന് ശരിയാക്കാം...

anushka said...

ചിലപ്പോള്‍ കാണിക്കുന്നു,ചിലപ്പോള്‍ ഇല്ല

Haree said...

‘ചിത്രവിശേഷ’ത്തിലെ അവസാന പോസ്റ്റ് ഇതുവരെയും അഗ്രിഗേറ്ററിലെത്തിയിട്ടില്ല. ഡേറ്റ്/സമയം പ്രകാരം അതിനു ശേഷമുള്ള പലതും വന്നിട്ടുമുണ്ട്.
--

Paul said...

Sorry Haree... It was the feedburner issue. I have fixed it now for your feed.

വലിയവരക്കാരന്‍ said...

i dont know anything about the feed burner.
my blogs are
http://kuthivara.blogspot.com/
and
http://brownandviolets.blogspot.com/

Paul said...

വരക്കാരന്റെ ബ്ലോഗ് ലിസ്റ്റ് ചെയ്യുന്നുണ്ടല്ലോ...

Haree said...

ആഗസ്റ്റ് 16 രാത്രി 11.55ന്‌ ചിത്രവിശേഷത്തിൽ ചെർത്ത പോസ്റ്റ് അഗ്രിഗേറ്ററിൽ വന്നിട്ടുണ്ട്. പക്ഷെ, രാത്രി 8.00ന് കളിയരങ്ങിൽ ചേർത്ത പോസ്റ്റ് വന്നിട്ടില്ല! കളിയരങ്ങിലെ പോസ്റ്റുകൾ നേരത്തേ ലിസ്റ്റ് ചെയ്യുന്നതായിരുന്നല്ലോ!
--

Paul said...

Haree,
Listed! The order of listing may or may to match the order of posting :-)

regards,
Paul
www.chintha.com

Haree said...

Hmm... If we make some changes and re-post an older post, it will be placed on top, in the aggregator. It's not taking the actual publishing date. May be better to list according to actual date; otherwise, one can make some silly changes and republish their posts, just to make their posts on top.

For Kaliyarangu, it's like
കളിയരങ്ങ്
ചിങ്ങോലിയിലെ ബാലിവധം - ഭാഗം രണ്ട്

and for Chithravishesham it's
Haree | ഹരീ
ആയുധം (Aayudham)

Why is the difference?
--

Paul said...

:-)
That will be easiest to get banned too!

Haree, it is an interesting observation... I am looking at it. I have mailed you... let us take that offline.

sv said...

http://vayyattupuzha.blogspot.com/2008/08/photo.html

അഗ്രിഗേറ്റര്‍ കാണിക്കുന്നില്ലാ...
എന്താണ് പ്രോബ്ലെം എന്നറിയില്ല..
നന്ദി മാഷെ...

ലൈവ് മലയാളം said...

നല്ല പോസ്റ്റ്!
ഇനിയും പ്രധീക്ഷിക്കുന്നു.


live malayalam

കെ said...

http://oliyambukal.blogspot.com/2008/09/dalit-christian-evangelism-orissa-vhp.html

ഒളിയമ്പുകള്‍ ചിന്തയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു മൂന്നു പോസ്റ്റുകള്‍ ലിസ്റ്റ് ചെയ്യപ്പെടുന്നില്ല. ഇവിടെ ഇങ്ങനെയൊരു സംവിധാനമുണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്. സാധ്യമെങ്കില്‍ പരിഹരിക്കുമല്ലോ...

സ്നേഹപൂര്‍വം,
മാരീചന്‍

sv said...

http://vayyattupuzha.blogspot.com/2008/09/blog-post.html

അഗ്രിഗേറ്റര്‍ കാണിക്കുന്നില്ലാ...
എന്താണ് പ്രോബ്ലെം എന്നറിയില്ല..
നന്ദി മാഷെ...

കെ said...

http://oliyambukal.blogspot.com/2008/09/iuml-muslim-league-kerala-state.html

http://pick-and-read.blogspot.com/2008/09/blog-post_24.html

ഇത് കഴിഞ്ഞ ദിവസത്തെ പോസ്റ്റുകളാണ്.. ഇതുവരെയും ലിസ്റ്റ് ചെയ്യപ്പെട്ടു കാണുന്നില്ല..സഹായിക്കാമോ...

Nirangal.... said...

Hi Paul,My Blog tag is not listing in tharjani...please add me

Anonymous said...

Hi Paul,My Blog tag is not listing in tharjani...please add me


http://puthiyavelicham.blogspot.com

Bava said...

Hi Paul,

My Blog tag is not listing in chinta...please add me

http://www.bava2009.blogspot.com/

link

http://bava2009.blogspot.com/2009/03/blog-post.html

Arjun Bhaskaran said...

"കുഞ്ഞു കഥകള്" ..എന്‍റെ പുതിയ ഒരു തുടക്കമെന്ന് പറയാവുന്ന ഒരു കുഞ്ഞു ബ്ലോഗ്‌. ദയവായി നിങ്ങളുടെ അഗ്രെഗട്ടെരില്‍ ചേര്‍ക്കുമല്ലോ.

സ്നേഹത്തോടെ

അര്‍ജുന്‍

കുഞ്ഞ് said...

ദയവായി എന്‍റെ ബ്ലോഗ്‌ ലിസ്റ്റ് ചെയ്യൂ!!

ഇതൊരപേക്ഷയാണ്.

http://kunju-thanalthedi.blogspot.com

Joselet Joseph said...

എന്‍റെ ബ്ലോഗ്‌ ലിങ്കാണ്. വളരെക്കാലമായി പുതിയ പോസ്റ്റുകള്‍ ഒന്നും തന്നെ അഗ്രിഗേറ്ററില്‍ കാണുന്നില്ല.
http://punjapadam.blogspot.com/

ishaqh ഇസ്‌ഹാക് said...

എന്റെ ബ്ലോഗ് ലിങ്കും ദയവായി താങ്കളുടെ അഗ്രഗ്രേറ്ററില്‍ ഉള്‍പ്പെടുത്തു മെന്ന് കരുതട്ടെ
ലിങ്ക്: ishaqh.blogspot.com

ishaqh ഇസ്‌ഹാക് said...
This comment has been removed by the author.
തുളസി said...

എന്‍റെ ബ്ലോഗ്‌ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു.പക്ഷെ പുതിയ പോസ്റ്റുകള്‍ ഒന്നും അഗ്രിഗേറ്റര്‍ കാണിക്കുന്നില്ല...എന്താണ് കുഴപ്പം.
http://thulasivanamkr.blogspot.com/

Unknown said...

എന്റെ ബ്ലോഗ് ലിങ്കും ദയവായി താങ്കളുടെ അഗ്രഗ്രേറ്ററില്‍ ഉള്‍പ്പെടുത്തു മെന്ന് കരുതട്ടെhttp://prenaya.blogspot.com/

Anonymous said...

എന്‍റെ ബ്ലോഗ്‌ ചിന്തയില്‍ വരുന്നില്ല
ദയവായി പരിഗണിക്കാന്‍

url http://djoseharris.blogspot.com
harris

Ratings