Sunday, May 11, 2008

തര്‍ജ്ജനി മെയ് 2008


തര്‍ജ്ജനി പ്രവര്‍ത്തകര്‍

വിവേകാനന്ദന്‍ കേരളത്തിലെ ജാതിവ്യവസ്ഥയുടെ പരിഹാസ്യത കണ്ട് കേരളം ഒരു ഭ്രാന്താലയമാണ് എന്ന് പറഞ്ഞിട്ടുണ്ടല്ലോ. പിന്നീട് ജാതിയില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കുന്ന പ്രസ്ഥാനങ്ങളിലൂടെ ആധുനിക കേരളം സൃഷ്ടിക്കപ്പെട്ടുവെന്ന സാമൂഹ്യപാഠപുസ്തകചരിത്രബോധം പുന:പരിശോധനയ്ക്ക് വിധേയമാക്കപ്പെടേണ്ടതാണ് ബംഗാളില്‍ നിന്നും ഭാരതം മുഴുവന്‍ സഞ്ചരിച്ച് കേരളത്തിലെത്തിയ വിവേകാനന്ദന്‍ ഇവിടെ മാത്രമേ ജാതിയുടെ കരാളത കണ്ടത് എന്നു പറയുന്നത് സാമാന്യബോധമുള്ള ആരും വെള്ളം കൂട്ടാതെ വിഴുങ്ങില്ല. ഇന്നും ഉത്തരേന്ത്യയിലും വിവേകാനന്ദന്‍ പിറന്നു വളര്‍ന്ന ബംഗാളിലും ജാതിയുടെ പേരില്‍ നടമാടുന്ന അക്രമങ്ങള്‍ നമ്മുക്കറിയാവുന്നതാണ്. എന്നിട്ടും എന്താണ് കേരളം മാത്രം ഭ്രാന്താലയമാണ് എന്നു ചിക്കാഗോപ്രസംഗത്തിന്റെ പേരില്‍ നാം പുളകത്തോടെ ഓര്‍ക്കുന്ന നവവേദാന്തി പറയാനിടയായത്?

തുടര്‍ന്നു വായിക്കുക...

വര്‍ത്തമാനം
ഹക്കിം ചോലയില്‍
സംഗീതം
പ്രദീപ് പയ്യോളി
വായന
നിജാസ്‌
കവിത
സലാം കെ പി
മനോജ് കാട്ടാമ്പള്ളി
ജയേഷ്
ബിജോയ്‌ കോറോത്ത്‌
ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍
മുയ്യം രാജന്‍
കഥ
എം. രാഘവന്‍
സുരേഷ് . പി. തോമസ്
ഫ്രാന്‍സ് കാഫ
തങ്കമ്മ മേച്ചിലാത്ത്
കാഴ്ച
പുനലൂര്‍ ബാലന്‍
നോട്ടീസ് ബോര്‍ഡ്
തര്‍ജ്ജനി പ്രവര്‍ത്തകര്‍

No comments:

Ratings