Monday, November 05, 2007

തര്‍ജ്ജനി, നവംബര്‍ 2007

കേരളപ്പിറവിയുടെ ആഘോഷം
തര്‍ജ്ജനി എഡിറ്റോറിയല്‍

മറ്റൊരു കേരളപ്പിറവിദിനം കൂടി കടന്നു പോയിരിക്കുന്നു. അമ്പത്തിയൊന്നാം കേരളപ്പിറവിദിനം. ഭാഷാസംസ്ഥാനസങ്കല്പത്തിന്റെ സാക്ഷാത്കരണം മലയാളിജനസമൂഹത്തിന് എന്തു നല്കിയെന്ന് ആലോചിക്കുവാനുള്ള സന്ദര്‍ഭമായി നാം ഇത് ഉപയോഗപ്പെടുത്തുക തന്നെ വേണം.

ഓര്‍മ്മ
കെ. വി. സുബ്രഹ്മണ്യന്‍
സിനിമ
ഒരു ചെറുസംഘം ചലച്ചിത്രാസ്വാദകര്‍
ഒ.കെ.സുദേഷ്, ലാസര്‍ ഡിസില്‍‌വ, സുനില്‍ കെ ചെറിയാന്‍, മുഹമ്മദ് റിയാസ്
പുസ്തകം
പി.കെ.നാണു, വി.കെ.പ്രഭാകരന്‍
സാങ്കേതികം
സോമനാഥന്‍ . പി
വാര്‍ത്ത
ഇ. ജി. മധു
നോവല്ല
രാജേഷ്‌ ആര്‍. വര്‍മ്മ
കവിത
സന്തോഷ് പല്ലശ്ശന
അജിത്
പ്രമോദ് കെ. എം.
ശശികുമാര്‍ കെ
ഹബീബ
കഥ
ബെന്യാമിന്‍
ഡോ:മുഹമ്മദ്‌ മഖ്സങ്കി
കൃഷ്ണകുമാര്‍ മാരാര്‍
സോമാ റേച്ചല്‍
മൃദുല്‍
ജയേഷ്
അച്ചു സിറിയക്
കാഴ്ച
കെ.അര്‍.വിനയന്‍
കെ.അര്‍.വിനയന്‍
നോട്ടീസ് ബോര്‍ഡ്
ഡോ.മഹേഷ് മംഗലാട്ട്

Sunday, October 07, 2007

തര്ജ്ജനി ഒക്ടോബര് 2007ജനാധിപത്യവും ഫെഡറലിസവും പിന്നെ ചില റെയില്‍വേ വിചാരങ്ങളും
തര്‍ജ്ജനി പ്രവര്‍ത്തകര്‍

ഭാരതം എന്ന രാഷ്ട്രീയ ഏകകം ബ്രിട്ടീഷ്‌ വാഴ്‌ചയുടെ ഫലമാണ്‌. നമ്മുടെ ദേശീയത കൊളോണിയലിസത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കാലത്തെ ആദര്‍ശാത്മകതയുടെ ബാക്കിപത്രവുമാണ്‌. ഗാന്ധിജിയും നെഹ്രുവും സര്‍ദാര്‍ പട്ടേലും മറ്റു ദേശീയനേതാക്കളും ഒരു രാഷ്ട്രം എന്ന നിലയില്‍ നമ്മെ യോജിപ്പിച്ചു. നാനാഭാഷകള്‍ സംസാരിക്കുന്ന വൈവിദ്ധ്യമാര്‍ന്ന സംസ്‌കാരങ്ങളുള്ള ഈ സവിശേഷമായ അവസ്ഥയെ നാനാത്വത്തില്‍ ഏകത്വം എന്നു കാര്യമാത്രപ്രസക്തമായും ആദര്‍ശാത്മകമായും ജവഹര്‍ലാല്‍ നെഹ്രു വിശേഷിപ്പിക്കുകയുണ്ടായി. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക്ക്‌ ദിനത്തിലും നാമത്‌ ഏറ്റുപാടി. നമ്മുടെ കുട്ടികള്‍ക്ക്‌ ദേശീയപ്രസ്ഥാനത്തിന്റെ മഹത്തായ പൈതൃകത്തിന്റെ പ്രസാദമായി ഈ മുദ്രാവാക്യം നാം കൈമാറി. എങ്കിലും പലപ്പോഴും നമ്മുടെ ദേശീയവികാരത്തിന്‌ പോറലേല്‍ക്കുന്നതായും വിവേചനത്തിന്റെ കയ്‌പ്‌നീര്‌ കുടിക്കേണ്ടി വരുന്നതായും നമുക്ക്‌ തോന്നുന്നു. അതിന്റെ ആവൃത്തി ഈയിടെ വര്‍ദ്ധിച്ചു വരുന്നതായും തോന്നുന്നു. പാലക്കാട്‌ റെയില്‍വേ ഡിവിഷന്‍ പ്രശ്നത്തില്‍ ഒടുവില്‍ നാം ചെന്നെത്തി നില്‍ക്കുന്നതും ഈ മുറിവേറ്റ ഫെഡറലിസ്റ്റ്‌ അഭിമാനവുമായാണ്‌.ഓര്മ്മ


എം.പി.രാധാകൃഷ്ണന്

സിനിമഒരു ചെറുസംഘം ചലച്ചിത്രാസ്വാദകര്


ഒ.കെ.സുദേഷ്, ലാസര് ഡിസില്വ, സുനില് കെ ചെറിയാന്, മുഹമ്മദ് റിയാസ്

പുസ്തകം


ജോണ് അപ്ഡൈക്എ.പി അഹമ്മദ്

കഥ


കെ. എച്ച്. ഹുസ്സൈന്ബെന്യാമിന്


രാജേഷ് ആര് വര്മ്മ


ഇസ്തവാന് ഓര്ക്കെനിഅബ്ദുള് കരീം തോണിക്കടവത്ത്


പി.കെ. ശിവദാസ് മേനോന്

കവിതശിഹാബുദീന് പൊയ്ത്തുംകടവ്


വിഷ്ണുപ്രസാദ്


സലാം കെ.പിഅബ്ദുള്ള


കെ. പി. ചിത്ര


മുഹമ്മദ് ശിഹാബ്


നോട്ടീസ് ബോര്ഡ്


ചിത്രലേഖാ പുനരധിവാസക്കമ്മിറ്റി

Saturday, September 01, 2007

തര്‍ജ്ജനി സെപ്റ്റംബര്‍ 2007
ശിവകുമാര്‍. ആര്‍. പി

മറവിയിലാണ്ട
പലതിനെയും ചികയാനാണ് ആഘോഷങ്ങളെല്ലാം. കാര്യബഹുലതയാല്‍ വ്യഗ്രമായ മനസ്സുകളെ
ജാഗ്രത്താക്കാനാണ് ആചാരങ്ങള്‍. കൊള്ളിയാന്‍ പോലെ അതു ചിലതെല്ലാം
നിവേദിച്ചിട്ടു മറയുന്നു. അടുത്ത ആഘോഷകാലം വരെ. ഓണം ത്രസിപ്പിക്കുന്ന
ഓര്‍മ്മയല്ല, ക്രിസ്മസ്സിന്റേത്, ബലിപ്പെരുന്നാളിന്റേതില്‍ നിന്നു
വ്യത്യസ്തമാണ് വിഷുവിന്റേത്. ഓരോന്നിനും സാര്‍വലൌകികവും പ്രാദേശികവുമായ
പതിപ്പുകളുണ്ട്.


സിനിമ


ഇങ്‌മര്‍ ബെര്‍‌ഗ്‌മന്‍

വര്‍ത്തമാനം


ഇസ്മയില്‍ കദാരെ- ഡെബോറ ട്രെയ്സ്മാന്‍

ലേഖനം


ലാസര്‍ ഡിസില്‍വ

അനുഭവം


ഷംസുദീന്‍, മസ്കറ്റ്


മുഹമ്മദ്‌ ഇബ്രാഹീം

സംഗീതം


ഷര്‍മ്മിള മഹേഷ്

വാര്‍ത്തകവിത


ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്മനോജ് കാട്ടാമ്പള്ളി


വെര പാവ്‌ലോവ


അജിത് കുമാര്‍

കഥ


ബെന്യാമിന്‍


ഹക്കിം ചോലയില്‍


എം.വേണു, മുംബൈ


കെ. ആര്‍. ഹരി


ദൃശ്യന്‍


പ്രസന്ന ആര്യന്‍

കാഴ്ച


നന്ദന്‍ പി. വി

Saturday, August 04, 2007


തര്‍ജ്ജനി, ആഗസ്റ്റ് 2007മറുപക്ഷം


അനിത. ഇ. എ., ഡോ. ഹരി പി. ജി.


ലേഖനം


സി. ജെ.ജോര്‍ജ്ജ്

നാടകം


വി. കെ പ്രഭാകരന്‍


പുസ്തകം


ഡോ.പി.ഐ.രാധ

ലേഖനം


കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി


കവിത


ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്


ഡി. യേശുദാസ്സുരേഷ് കീഴില്ലംസന്തോഷ് തോമസ്ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍


റിയാസ് ബാബു


പ്രമോദ് ബാലുശ്ശേരി

കഥപി.ജെ.ജെ.ആന്റണി


ബെന്യാമിന്‍


സുനില്‍ ചിലമ്പിശ്ശേരില്‍ഇന്ദിര

കാഴ്ച


ടി. കലാധരന്‍


Ratings